Posted On
date_range Updated On
date_range തിരുവില്വമലയിൽ വീണ്ടും തെരുവുനായ ആക്രമണം
തൃശൂർ: തെരുവുനായ ആക്രമണം വീണ്ടും. തിരുവില്വാമല കുത്താമ്പുള്ളി ചാമുണ്ഡി നഗറിലാണ് ഇന്ന് തെരുവുനായ കുട്ടികളെ ആക്രമിച്ചത്. മൂന്നര വയസുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്നു കുട്ടികൾക്ക് കടിയേറ്റു. രണ്ടു ദിവസം മുമ്പ് ആറു മാസം മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വയറ്റിൽ തെരുവുനായ കടിച്ചിരുന്നു. അമ്മ മടിയിൽ കിടത്തി കുളിപ്പിക്കുമ്പോഴാണ് നായ ആക്രമിച്ചത്. ആ നായക്ക് പേവിഷ ബാധയുണ്ടെന്ന് സ്ഥിരീ കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.