കണ്ണൂരിൽ ബോംബ്​ പൊട്ടി ബി.ജെ.പി ​പ്രവർത്തകൻ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച്​ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ കോട്ടയം പൊയിൽ കോലക്കാവിൽ  ദീക്ഷിത്(26) ആണ് മരിച്ചത്. ബോംബ്​ നിർമാണത്തിനിടെ​ സ്​​േഫാടനം നടന്നതായാണ്​​ സംശയിക്കുന്നത്​. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.