കൊയിലാണ്ടിയില്‍ വീണ്ടും മലേറിയ

കൊയിലാണ്ടി: ഇടവേളക്കുശേഷം കൊയിലാണ്ടിയില്‍ വീണ്ടും മലേറിയ റിപ്പോര്‍ട്ട് ചെയ്തു. മൂന്നുപേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്. നേരത്തെ എട്ടുപേര്‍ക്ക് മലേറിയ കണ്ടത്തെിയിരുന്നു. കടലോര മേഖലയിലാണ് നേരത്തെ രോഗം കണ്ടത്തെിയത്.
എന്നാല്‍, ഇപ്പോള്‍ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്. ആരോഗ്യ വകുപ്പിന് കീഴില്‍  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.
 രോഗകാരിയായ കൊതുകുകള്‍ വളരുന്ന അന്തരീക്ഷം ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.