തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 2015ലെ ഫോറസ്റ്റ് മെഡലിന് വനം ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തു.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.പി. അനീഷ് (മേപ്പാടി റെയ്ഞ്ച്, വയനാട് ഡിവിഷന്‍), ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഹാഷിഫ് (വയനാട് (നോര്‍ത്) ഡിവിഷന്‍), സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി. പ്രഭാകരന്‍ (സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍, കോഴിക്കോട്), എം. ശിവശങ്കരന്‍ (ഫൈ്ളയിങ് സ്ക്വാഡ് ഡിവിഷന്‍, കോഴിക്കോട്), എം. മനോഹരന്‍ (കല്‍പറ്റ റെയ്ഞ്ച്, വയനാട് (സൗത്) ഡിവിഷന്‍, സി. സുമേഷ് (ഫൈ്ളയിങ് സ്ക്വാഡ് ഡിവിഷന്‍, പാലക്കാട്), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ബിനു ടി. സാമുവല്‍ (ആനക്കുളം റെയ്ഞ്ച്, മാങ്കുളം ഡിവിഷന്‍), കെ. മണി (മേപ്പാടി റെയ്ഞ്ച്, വയനാട് (സൗത്) ഡിവിഷന്‍), കെ.കെ. തരണത്ത് (ചെതലത്ത് റെയ്ഞ്ച് വയനാട് (സൗത്) ഡിവിഷന്‍), വി. മുരളീധരന്‍ (ഫൈ്ളയിങ് സ്ക്വാഡ് ഡിവിഷന്‍ പാലക്കാട്), എ.കെ. വിനോദ് (നിലമ്പൂര്‍ നോര്‍ത് ഡിവിഷന്‍), രാജീവ് പാമ്പലത്ത് (നിലമ്പൂര്‍ (സൗത്) ഡിവിഷന്‍), എന്‍. സജീഷ് (ഫൈ്ളയിങ് സ്ക്വാഡ് ഡിവിഷന്‍, പാലക്കാട്), എം.ഇ. നജുമുദ്ദീന്‍ (കണ്‍ട്രോള്‍ റൂം, തിരുവനന്തപുരം), വി. അനില്‍കുമാര്‍ (ഫോറസ്റ്റ് ഇന്‍റലിജന്‍സ് സെല്‍, തിരുവനന്തപുരം), പി.ആര്‍. ഗോപകുമാര്‍ (ഫോറസ്റ്റ് ഇന്‍റലിജന്‍സ് സെല്‍, തിരുവനന്തപുരം), ബി. സന്തോഷ് (റാന്നി ഡിവിഷന്‍), ജി. ലതീഷ് കുമാര്‍ (കോന്നി ഡിവിഷന്‍), ജെ.ബി. സാബു (കോടനാട് റെയ്ഞ്ച്, മലയാറ്റൂര്‍), പി.എസ്. ബാബു (വടക്കാഞ്ചേരി റെയ്ഞ്ച്, തൃശൂര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.