Posted On
date_range Updated On
date_range ജോസ് കെ.മാണി കേന്ദ്ര മന്ത്രിയാകാന്‍ യോഗ്യനാണെന്ന് - തുഷാര്‍ വെള്ളാപ്പള്ളി
ആലപ്പുഴ: ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്‍് തുഷാര്‍ വെള്ളാപ്പള്ളി. ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭയിലെടുക്കാന്‍ പ്രധാനമന്ത്രിയോട് സംസാരിക്കും. കെ.എം മാണിയെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നവെന്നും തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.
ജോസ് കെ മാണി മന്ത്രിയാകാന്‍ തയാറാണെങ്കില്‍ ബി.ജെ.പി നേതൃത്വത്തോട് ഇക്കാര്യം ചര്‍ച്ച ചെയ്യാം.കെ.എം മാണിക്കെതിരെ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദഹേം കുറ്റക്കാരനാണെന്ന് കരുതുന്നില്ലന്നെും മാണിക്ക് താത്പര്യം ഉണ്ടെങ്കില്‍ എന്‍.ഡി.എയിലേക്ക് വരാമെന്നും തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.