സ്വർണവിലയിൽ മാറ്റമില്ല; പവന് 21,840 രൂപ

കൊച്ചി: സ്വർണവിലയിൽ മാറ്റമില്ല. 21,840 രൂപയാണ് പവൻ സ്വർണത്തിൻെറ വില. 2730 രൂപയാണ് ഗ്രാം സ്വർണത്തിന്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. നാലാം തിയതി രേഖപ്പെടുത്തിയ 21,200 ആണ് ഈ മാസത്തെ കുറഞ്ഞ വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.