കേരള പൊലീസ് അസോസിയേഷന്‍ സ്ഥാപക നേതാവ് വേലായുധന്‍ അന്തരിച്ചു

കോഴിക്കോട്: കേരള പൊലീസ് അസോസിയേഷന്‍റെ സ്ഥാപക നേതാവായിരുന്ന നടുവട്ടം ചേനോത്ത് സ്കൂളിന് സമീപം കോട്ടക്കുന്നുമ്മല്‍ വേലായുധന്‍ (റിട്ട. പൊലീസ് ) നിര്യാതനായി. 76  വയസ്സായിരുന്നു. ഭാര്യ: പി. തങ്കമണി. മക്കള്‍: കെ. രാജേഷ് (സി.ഐ,മലബാര്‍ സ്പെഷ്യല്‍ പൊലീസ്, മലപ്പുറം), കെ. രാഗേഷ് (ഫോട്ടോഗ്രാഫര്‍, ഹിന്ദു), കെ. റാണേഷ് (റിലയന്‍സ്). മരുമക്കള്‍: പ്രീത, സ്വപ്ന(നഴ്സ്, ബീച്ച് ഹോസ്പിറ്റല്‍,കോഴിക്കോട്), സോണിയ(അധ്യാപിക).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.