തിരുവനന്തപുരം മെഡി.കോളേജിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം: കൊല്ലം പരവൂരിൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0471 2 528300. 




 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.