സര്‍ക്കാറും തോട്ടം ഉടമകളും ഒത്തുകളിക്കുന്നു -വി.എസ്

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാറും തോട്ടം ഉടമകളും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തോട്ടം തൊഴിലാളികള്‍ സ്ത്രീ പുരുഷ ഭേദമന്യേ സമരത്തിന് അണി നിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണം. തോട്ടം ഉടമകള്‍ ലാഭം മുഴുവന്‍ കൊള്ളയടിക്കുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.