ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും -ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൂട്ടയവധിയെടുത്ത സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തിയിട്ടുള്ളത്. സ്ഥിരമായി സമര രംഗത്തിറങ്ങുന്നത് ഡോക്ടര്‍മാര്‍ അവസാനിപ്പിക്കണം. ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.