പി.സി ജോര്‍ജ് രാജിക്കൊരുങ്ങുന്നത് അയോഗ്യത ഭയന്ന് -കെ.എം മാണി

കോട്ടയം: അയോഗ്യനാക്കുമെന്ന് ഭയന്നിട്ടാവാം പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നതെന്ന് മന്ത്രിയും കേരള കോണ്‍ഗ്രസ് എം. നേതാവുമായ കെ.എം മാണി. കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുന:രുജ്ജീവിപ്പിക്കാനുള്ള ശ്രമം ചത്തതിനെ ജീവിപ്പിക്കുന്നതുപോലെയാണ്. ജോര്‍ജിന്‍െറ അയോഗ്യതയുടെ വിഷയത്തില്‍ സ്പീക്കര്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.