Posted On
date_range Updated On
date_range ബോട്ട് തകര്‍ന്ന് രണ്ടു പേരെ കാണാതായി
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് രണ്ടു പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന മറ്റ് 14 പേര്‍ നീന്തി രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി ജോയ്, കുളച്ചില്‍ സ്വദേശി ബിനോയ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
ഇന്നലെ ബേപ്പൂരില്‍ നിന്നും പുറപ്പെട്ട ഓഷ്യന്‍ പ്രൈഡ് എന്ന ബോട്ടാണ് ഗോവക്കടുത്ത് കാറ്റിലും കോളിലും പെട്ട് തകര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.