കേരളം 60ലേക്ക്

പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായി പുതുകാലത്തിലേക്ക് നമുക്ക് പറക്കാം. സാക്ഷരതയുടെ, സമഭാവനയുടെ, സാഹോദര്യത്തിന്‍െറ ജനാധിപത്യ പാഠങ്ങള്‍ ഒപ്പം കൊണ്ടുപോവാം. സ്വാശ്രയത്വത്തിന്‍െറ, സുസ്ഥിരവികസനത്തിന്‍െറ, സ്വതന്ത്ര ചിന്തയുടെ പുതിയ ആകാശങ്ങളിലേക്ക് ഒന്നായി ഉയരാം. വായനക്കാര്‍ക്ക് ‘മാധ്യമ’ത്തിന്‍െറ കേരളപ്പിറവി ആശംസകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.