കോൺഗ്രസ് നേതാവ് പി.കെ.ഗോപാലൻ അന്തരിച്ചു

കൽപ്പറ്റ: മുതിർന്ന കോൺഗ്രസ് നേതാവും മിനിമം വേജസ് ബോർഡ് ചെയർമാനുമായ പി.കെ.ഗോപാലൻ (85) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡന്‍റായിരുന്നു. കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് മുൻപ്രസിഡന്‍റ് പി.കെ.അനിൽകുമാർ മകനാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.