Posted On
date_range Updated On
date_range കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് സർവീസുകളും ആലപ്പുഴയിൽ നിന്നുള്ള ഒരു സർവീസുമാണ് ഇന്ന് റദ്ദാക്കിയത്. 12624 തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ, 16724 തിരുവനന്തപുരം-ചെന്നൈഎഗ്മോർ അനന്തപുരി എക്സ് പ്രസ്, 22640 ആലപ്പുഴ-ചെന്നൈ എക്സ് പ്രസ് എന്നിവയാണ് റദ്ദാക്കിയ സർവീസുകളെന്ന് സതേൺ റെയിൽവേ സീനിയർ പി.ആർ.ഒ എം. ഭൂപതി വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.