ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയായി. ഇതിനെ തുടർന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് ഇടുക്കി, തേനി ജില്ലാ കലക്ടർമാർക്ക് മുന്നറിയിപ്പ് നൽകി. അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിേക്കണ്ട സുരക്ഷാ നടപടികൾ കൈക്കൊള്ളാനാണ് നിർദേശം നൽകിയിരിക്കുന്നത്. മഴ ശക്തമായതിനെ തുടർന്ന് നീരൊഴുക്ക് വർധിച്ചതും തമിഴ്നാട് വെള്ളംകൊണ്ടുപോകുന്നത് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.