Posted On
date_range Updated On
date_range ഡിസംബര്‍ 14 വരെ വോട്ടര്‍ പട്ടികയല്‍ പേര് ചേര്‍ക്കാം
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഡിസംബര്‍ 14വരെ സമയം നീട്ടിയതായി ചീഫ് ഇലക്ഷന് കമ്മീഷന് സംസ്ഥാന ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചു. ഇതിന്‍്റെ ഉത്തരവ് ചീഫ് ഇലക്ട്രല്‍ ഓഫീസറിനു ലഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള കാലാവധി നവംബര്‍ 30ന് അവസാനിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചീഫ് ഇലക്ഷന് കമ്മീഷനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമയം നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.