തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കില്ളെന്ന് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു. പ്രതിപക്ഷത്തിന്‍െറ നിലപാട് സംസ്ഥാനത്തിന്‍െറ വികസന താത്പര്യത്തിന് യോജിച്ചതല്ല. ഇടതു ഭരണകാലത്തും വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് ചര്‍ച്ചകള്‍ നടന്നിരുന്നു. പദ്ധതിയോട് ആത്മാര്‍ഥതയും താത്പര്യവുമുള്ളവര്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സഹകരിക്കേണ്ടതാണെന്നും മന്ത്രി ബാബു മാധ്യമങ്ങളോട് പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കുന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.