വല്ലാര്‍പാടം പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ല -ഡി.പി.വേള്‍ഡ്

അബൂദബി: വല്ലാര്‍പാടം കണ്ടെയ്നര്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ളെന്ന് ഡി.പി.വേള്‍ഡ്. അബൂദബി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദുബൈ പോര്‍ട്സ് വേള്‍ഡ് അധികൃതര്‍ ആശങ്ക അറിയിച്ചത്. കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകള്‍ പദ്ധതിക്ക് അനുകൂമല്ല. അതിനാല്‍ കൂടുതല്‍ ഇളവുകള്‍ ഈ നിയമത്തില്‍ വേണമെന്നും അധികൃതര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.