കോഴിക്കോട് വന്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടി

കോഴിക്കോട്: മുക്കത്ത് വന്‍ സ്ഫോടകവസ്തുക്കള്‍ പിടികൂടി. 450 കിലോഗ്രാം വെടിമരുന്ന്, 400 ജലാറ്റിന്‍ സ്റ്റിക്, സ്ഫോടനത്തിന് ഉപയോഗിക്കുന്ന ഏഴുമീറ്റര്‍ വയര്‍ എന്നിവയാണ് പൊലിസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. സ്ഫോടകശേഖരം കടത്തിയ കാറും പിടിച്ചെടുത്തു.

ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്ന സ്ഫോടക ശേഖരമാണിതെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.