പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും പിഴയും

കൽപ്പറ്റ: പോക്സോ കേസ് പ്രതിക്ക് ജില്ല പോക്സോ കോടതി 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. വാകേരി മടൂർകുന്ന് ചിറക് കപ്പറമ്പത്ത് വിജയനെയാണ് ശിക്ഷിച്ചത്.

2014ൽ മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാലികയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. വിവിധ വകുപ്പുകളിലായാണ് 20 വർഷം ശിക്ഷ. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

Tags:    
News Summary - 20 year imprisonment for pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.