Posted On
date_range Updated On
date_range 1589 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 1589 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണവും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. തലസ്ഥാനമാണ് കേസുകളുടെ കാര്യത്തിൽ മുന്നിൽ. 356 പേർക്കാണ് തിരുവനന്തപുരത്ത് രോഗം കണ്ടെത്തിയത്. തുടർച്ചയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളത്ത് തിങ്കളാഴ്ച 115 കേസുകളാണുള്ളത്. തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്തെ കോവിഡ് കേസുകൾ 2000 ൽ താഴുന്നത് ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.