മംഗളൂരുവില്‍ 1240 ഗ്രാംസ്വര്‍ണ്ണം പിടികൂടി

മംഗളൂരു: ദുബായില്‍ നിന്ന് അനധിക്യതമായി കടത്തിയ 1240 ഗ്രാം സ്വര്‍ണംമംഗളൂരു രാജ്യാന്തര വിമാനത്തില്‍ കസ്റ്റംസ് അധിക്യതര്‍ വ്യാഴാഴ്ച പിടികൂടി. ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ഗുദത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരായ ദീപക് ഇന്ദ്രദാസ് സിദ്വാനി, നിര്‍മല്‍ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തു.

 

Tags:    
News Summary - 1240 grams of gold seized in Mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.