വീടിനുള്ളിൽ പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

കാട്ടാക്കട: ഒറ്റശേഖര മംഗലത്ത് പത്താം ക്ലാസ് വിദ്യാർഥി പാമ്പു കടിയേറ്റ് മരിച്ചു. പുഴനാട് സുനിലിന്‍റെ മകൻ അഭിനവ് സുനിൽ ആണ് മരിച്ചത്.

വീടിനുള്ളിൽവെച്ച് പാമ്പു കടിയേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

Tags:    
News Summary - 10th class student died after being bitten by snake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.