ആസ്ട്രേലിയയില്‍ ഇന്ത്യക്കാരിയും മകനും മരിച്ചു

മെല്‍ബണ്‍: ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജയായ യുവതിയും നാലുമാസം പ്രായമുള്ള മകനും ബാല്‍ക്കണിയില്‍നിന്ന് വീണു മരിച്ചു. 31കാരിയായ സുപ്രജ ശ്രീനിവാസ്, കമന്‍ ശ്രീഹരന്‍ എന്നിവരാണ് 29 നിലയുള്ള അപ്പാര്‍ട്മെന്‍റില്‍നിന്ന് താഴെ വീണു മരിച്ചത്. ആത്മഹത്യയാണെന്നു കരുതുന്നു. സുപ്രജയുടെ ഭര്‍ത്താവ് ഗണറാം ശ്രീനിവാസ് ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.