Posted On
date_range Updated On
date_range വിവാദ സൈബര്‍ നിയമം പാസാക്കി
ഇസ്ലാമാബാദ്: രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാന്‍ വിവാദമായ സൈബര്‍ നിയമം പാക് അസംബ്ളി പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം വകവെക്കാതെയാണ് ‘ദ പ്രിവന്‍ഷന്‍ ഓഫ് ഇലക്ട്രോണിക് ക്രൈംസ് ആക്ട്’ പാക് ദേശീയ അസംബ്ളിയുടെ അധോസഭ പാസാക്കിയത്. കഴിഞ്ഞമാസം സെനറ്റ് പാസാക്കിയ കരടുനിയമം ഒരുവിധ ഭേദഗതികളും കൂടാതെയാണ് അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.