Posted On
date_range Updated On
date_range യു.എസില്‍ ‘കോളറ’യോ ‘ഗൊണേറിയ’യോ തെരഞ്ഞെടുക്കാം –അസാന്‍ജ്
ഹൂസ്റ്റണ്‍: നവംബറില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന ചോദ്യം കോളറ അല്ളെങ്കില്‍ ഗൊണേറിയ, ഇതില്‍ ഏത് തെരഞ്ഞെടുക്കണമെന്ന് ചോദിക്കുന്നതുപോലെയാണെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്.
യു.എസിലെ ഗ്രീന്‍ പാര്‍ട്ടിയുടെ നാഷനല്‍ കണ്‍വെന്‍ഷനെ വിഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജില്‍ സ്റ്റീന് വിജയസാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.