ഇസ്ലാമാബാദ്: സ്വന്തമായി നിര്‍മിച്ച ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്താന്‍ നടത്തിയ ആദ്യ ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുറാഖ് എന്നു പേരിട്ട ഡ്രോണുകള്‍ പാക് അതിര്‍ത്തിയോടുചേര്‍ന്ന ഷവാല്‍ താഴ്വരയിലെ തീവ്രവാദി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാക് താലിബാന്‍െറ പ്രമുഖരിലൊരാളായ നിസാം വസീര്‍ കൊല്ലപ്പെട്ടവരില്‍ പെടുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.