ടെക്സസിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു; നിരവധി പേർക്ക്

ടെക്സസ്: ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് 30 വയസ് തോന്നിക്കുന്ന യുവതിയാണെന്നാണ് റിപ്പോർട്ട്.

സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം വെടിവെപ്പുകൾ ഉണ്ടായതായി ടെക്സസ് പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.