Posted On
date_range Updated On
date_range ഹ്യൂസ്റ്റനില്‍ ചെറുവിമാനം തകര്‍ന്ന് നാലു മരണം
വാഷിങ്ടണ്‍: ഹ്യൂസ്റ്റനില്‍ ചെറുവിമാനം തകര്‍ന്ന് നാലുപേര്‍ മരിച്ചു. സ്വകാര്യ ഹ്യൂസ്റ്റന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. വിമാനത്താവളത്തിനു സമീപത്തെ മരങ്ങള്‍ തിങ്ങിനിറഞ്ഞ ഭാഗത്തേക്കാണ് വിമാനം വീണത്. അപകടത്തില്‍ പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകട കാരണം അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.