ബിനോയ് വിശ്വം
Posted On
date_range Updated On
date_range സയണിസ്റ്റ് - ആർ.എസ്.എസ് സാഹോദര്യം ഇന്ത്യക്ക് നാണക്കേട്- ബിനോയ് വിശ്വം
ന്യൂഡൽഹി: സയണിസവും ആർ.എസ്.എസും തമ്മിലുള്ള ആദർശപരമായ സാഹോദര്യം ഇന്ത്യക്ക് നാണക്കേടാണെന്ന് സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് ബിനോയ് വിശ്വം. നിരപരാധികളായ ഫലസ്തീനികൾക്ക് മേലുള്ള ഇസ്രായേലി ഭീകരതയുടെ കടന്നാക്രമണത്തെ ആദ്യമായി പിന്തുണച്ച നേതാവാണ് മോദിയെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഫലസ്തീന്റെ കാര്യത്തിൽ ചെയ്ത ഭീമാബദ്ധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോട് മാപ്പു പറയണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.