ഉത്തർപ്രദേശിൽ പൂജാരിയുടെ മകൻ വെടിയേറ്റ്​ മരിച്ചു

മുസഫർനഗർ: ​ക്ഷേത്രപൂജാരിയുടെ 16കാരനായ മകൻ അജ്​ഞാതരുടെ വെടിയേറ്റ്​ മരിച്ചു. ഗൗരി ശങ്കർ ശിവക്ഷേത്രം പൂജാരി ദേവേന്ദ്ര പെർഷാദ്​ മിശ്രയുടെ മകൻ രാജ്​ മിശ്രയാണ്​ മരിച്ചത്​. തട്ടിക്കൊണ്ടുപോയശേഷം വധിക്കുകയായിരുന്നു എന്നാണ്​ പരാതി.

രാത്രിയാണ്​ മൃതദേഹം കണ്ടെത്തിയത്​. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്നുപേരെ കസ്​റ്റഡിയിൽ എടുത്തതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - youth shot dead in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.