യൂത്ത് ലീഗ് സംഘം മധ്യപ്രദേശ് ജയിലിൽ ലീഗ് പ്രവർത്തകരെ സന്ദർശിച്ചു 

ബു​ർ​ഹാ​ൻ​പു​ർ: ക​ഠ്​​വ സം​ഭ​വ​ത്തി​ൽ  പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​​​െൻറ പേ​രി​ൽ  മ​ധ്യ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ ജ​യി​ലി​ല​ട​ച്ച  ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​ൻ യൂ​ത്ത് ലീ​ഗ് ദേ​ശീ​യ പ്ര​തി​നി​ധി സം​ഘ​മെ​ത്തി. 

യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സു​ബൈ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സം​ഘ​മെ​ത്തി​യ​ത്. ക​ണ്ട്വ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​യ നേ​താ​ക്ക​ൾ മു​സ്​​ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടു. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​ബൈ​ർ ഖാ​ൻ, അ​ഡ്വ. വി.​കെ. ഫൈ​സ​ൽ ബാ​ബു, ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ​മ്രാ​ൻ അ​ഷ്റ​ഫി,  ദേ​ശീ​യ എ​ക്സി. അം​ഗം ഷി​ബു മി​രാ​ൻ, മ​ധ്യ​പ്ര​ദേ​ശ് ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ ജാ​വേ​ദ് ഖാ​ൻ, ബു​ർ​ഹാ​ൻ​പു​ർ ജി​ല്ല  ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ജാ​സു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് ജ​യി​ൽ സ​ന്ദ​ർ​ശി​ച്ച​ത്. 

Tags:    
News Summary - Youth League Visit Workers in Madhya Pradesh Jail -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.