Posted On
date_range Updated On
date_range കശ്മീരിൽ വെടിവെപ്പ്: പരിക്കേറ്റ യുവാവ് മരിച്ചു
ശ്രീനഗർ: കല്ലേറ് നടത്തിയ ജനകൂട്ടത്തിന് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ യുവാവ് മരിച്ചു. ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലിയിലെ രംഗർത് മേഖലയിലാണ് സംഭവം.
വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ 22കാരനെ ഉടൻ തന്നെ ബന്ദിപോറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഇയാൾ മരിച്ചത്.
സുരക്ഷാസേനയുടെ വാഹനങ്ങൾക്ക് നേരെ ജനകൂട്ടം കല്ലെറിഞ്ഞതിനെ തുടർന്നാണ് സേന വെടിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.