പാതയോരത്തൂടെ നടക്കുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു

മംഗളൂരു: നഗരത്തിൽ കല്ലപ്പുവിൽ പാതയോരത്തൂടെ നടക്കുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു. ശനിയാഴ്ചയാണ് സംഭവം. കല്ലപ്പു മാർക്കറ്റിൽ ജോലി ചെയ്യുന്ന ബെൻഗെര സ്വദേശി കെ. നിയാസ്(48) ആണ് അപകടത്തിൽപെട്ട് മരിച്ചത്. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.

Tags:    
News Summary - young man who was walking along the road was hit by a lorry and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.