കോ​ൺ​ഗ്ര​സ്​ ജ​യി​ച്ച​ത്​ വ​ഞ്ച​ന​യി​ലൂ​ടെ​ –യോ​ഗി ആ​ദി​ത്യ​നാ​ഥ്​

പ​​ട്​​​ന: മൂ​​ന്നു പ്ര​​ധാ​​ന സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ ബി.​​ജെ.​​പി​​ക്ക്​ വ​​ൻ തി​​രി​​ച്ച​​ടി നേ​​രി ​​ട്ട​​തി​​നു​​പി​​ന്നാ​​ലെ കോ​​ൺ​​ഗ്ര​​സി​​നെ വി​​മ​​ർ​​ശി​​ച്ച്​ യു.​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്. കോ​​ൺ​​ഗ്ര​​സി​െ​ൻ​റ വി​​ജ​​യം വ​​ഞ്ച​​ന​​യി​​ലൂ​​ടെ നേ​​ടി​​യ​​താ​​ണെ​​ന്ന്​ യോ​​ഗി ആ​​രോ​​പി​​ച്ചു. കോ​​ൺ​​ഗ്ര​​സി​െ​ൻ​റ ക​​ള്ള​​ങ്ങ​​ൾ ഉ​​ട​​ൻ പു​​റ​​ത്തു​​വ​​രും.

ബി.​​ജെ.​​പി​​യു​​ടെ ഭാ​​വി യു​​ദ്ധം കൂ​​ടു​​ത​​ൽ എ​​ളു​​പ്പ​​മാ​​വു​​മെ​​ന്നും പ​​ട്​​​നയിൽ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ യോ​​ഗി പ​​റ​​ഞ്ഞു. ഛത്തി​​സ്​​​ഗ​​ഢ്, മ​​ധ്യ​​പ്ര​​ദേ​​ശ്, രാ​​ജ​​സ്​​​ഥാ​​ൻ, തെ​​ല​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ൽ യോ​​ഗി സ​​ജീ​​വ​​മാ​​യി പ​െ​​ങ്ക​​ടു​​ത്തി​​രു​​ന്നു.

Tags:    
News Summary - Yogi Adityanath-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.