Posted On
date_range Updated On
date_range ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി വ്യാഴാഴ്ച പ്രഖ്യാപിക്കും. രണ്ടുതവണ പദവി വഹിച്ച ഹാമിദ് അൻസാരിയുടെ കാലവധി ആഗസ്റ്റ് പത്തിന് അവസാനിക്കും. ലോക്സഭ, രാജ്യസഭ അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.