'കാത്തിരുന്ന് കാണൂ ഞങ്ങളുടെ വിജയം' ആത്മവിശ്വാസത്തോടെ ബി.ജെ.പി

ബംഗളൂരു: നാളെ തന്നെ കർണാടക സർക്കാർ വിശ്വാസ വോട്ട് തെളിയിക്കണമെന്ന സുപ്രീംകോടതി വിധി തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുമ്പോഴും അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പിയുടെ ട്വീറ്റ്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടതിൽ കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുണ്ട്. നാളെ പിന്തുണ തെളിയിക്കാൻ തയാറാണെന്നും ട്വീറ്റിൽ പറയുന്നു. 

'ഞങ്ങളുടെ ശക്തിയെക്കുറിച്ച് സംശയിക്കുന്നവരോട് ഒരു കാര്യമേ ഞങ്ങൾക്ക് പറയാനുള്ളൂ. കാത്തിരുന്ന് കാണൂ' കർണാടക ബി.ജെ.പി ഔദ്യോഗിക സൈറ്റിലൂടെ വ്യക്തമാക്കുന്നു.

Tags:    
News Summary - wait and see says karnataka bjp-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.