വ്യാപം കുംഭകോണം: പ്രതികളിലൊരാൾ ആത്മഹത്യ ചെയ്ത നിലയിൽ

ഭോപ്പാൽ: വ്യാപം കുംഭകോണക്കേസിലെ പ്രതികളിലൊരാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ പ്രവീൺകുമാറിനെയാണ് മധ്യപ്രദേശിലെ മൊറീന ജില്ലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മധ്യപ്രദേശിൽ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട നടന്ന വൻ അഴിമതിയാണ്​ വ്യാപം ഇടപാട്​. ഇതുമായി ബന്ധപ്പെട്ട്​ ആളുകളുടെ ദുരൂഹ മരണങ്ങളാണ്​ ഇടപാട്​ ശ്രദ്ധയാകർഷിക്കാൻ കാരണം.

ഇതിലെ പല കേസുകളുടെ അന്വേഷണത്തിൽ വൻ വിമർശനമുയർന്ന പശ്​ചാത്തലത്തിൽ  കേസുകൾ സി.ബി.​െഎയെ കൊണ്ട്​ ​അന്വേഷിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു

Tags:    
News Summary - Vyapam scam accused Praveen Yadav commits suicide at his residence in MP's Morena - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.