Posted On
date_range Updated On
date_range ഉത്തരഖണ്ഡിൽ ഉടൻ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ബി.ജെ.പി പ്രകടന പത്രിക വാഗ്ദാനമായ ഏക സിവിൽ കോഡ് ഉത്തരഖണ്ഡിൽ നടപ്പാക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി.
ഉത്തരഖണ്ഡിൽ ഏക സിവിൽകോഡ് ഉടൻ നടപ്പാക്കുമെന്ന് സംഘ് പരിവാർ നേതാവ് സാധ്വി ഋതംബരയുടെ ഷഷ്ടിപൂർത്തി ആഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ഋതംബര സ്നേഹത്തിന്റെ സാരാംശമാണെന്നും ശനിയാഴ്ച വൃന്ദാവനിലെ വാത്സല്യ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.