Posted On
date_range Updated On
date_range കേദാർനാഥ് തീർഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് 7 മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കേദാർനാഥ് തീർഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് 7 പേർ മരിച്ചു. രണ്ടുപൈലറ്റുമാരും അഞ്ച് യാത്രക്കാരുമാണ് മരിച്ചത്.
ഫാറ്റയിൽ നിന്ന് കേദാർനാഥ് തീർഥാടകരുമായി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനത്തിനായി അധികൃതർ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.