Posted On
date_range Updated On
date_range ഉത്തരാഖണ്ഡ് ബി.ജെ.പി എം.പി തിരത്ത് സിങ്ങിന് കാറപകടത്തിൽ പരിക്ക്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബി.ജെ.പി എം.പി തിരത്ത് സിങ് റാവത്തിന് കാറപകടത്തിൽ പരിക്കേറ്റു. ഹരിദ്വാറിലെ ഭിംഗോഡയി ൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.
പരിക്കേറ്റതിനെ തുടർന്ന് എം.പിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.