Posted On
date_range Updated On
date_range വ്യാജ ‘ഡോക്ടർമാർ’ ശസ്ത്രക്രിയ നടത്തി; യു.പിയിൽ നഴ്സിങ് ഹോം പൂട്ടിച്ചു
മുസഫർനഗർ: യോഗ്യതയില്ലാത്ത ‘ഡോക്ടർമാർ’ ശസ്ത്രക്രിയ നടത്തിയ ഉത്തർപ്രദേശ് ഷാംലി ജില്ലയിലെ നഴ്സിങ് ഹോം പൂട്ടിച്ചു. ‘ആസ്ത നഴ്സിങ് ഹോം’ എന്ന സ്ഥാപനമാണ് റെയ്ഡിനുശേഷം അടച്ചത്.
രോഗിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നായിരുന്നു നടപടി. നഴ്സിങ് ഹോം നടത്തിപ്പുകാരനായ വിനോദ് ധാമ ശസ്ത്രക്രിയ നടത്തിയ 30കാരിയെ അത്യാസന്നനിലയിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.