മംഗളൂരുവിൽ നാലാമതും യു.ടി. ഖാദർ

മംഗളൂരു: മംഗളൂരു (ഉള്ളാൾ) മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദർ വിജയിച്ചു.തുടർച്ചയായി നാലാം തവണ ജയിച്ചപ്പോൾ ഭൂരിപക്ഷം 15000 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ 29000 ആയിരുന്നു ഭൂരിപക്ഷം.

Tags:    
News Summary - UT Khader on Ullal-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.