ബിലാവൽ ഭുട്ടോ
Posted On
date_range Updated On
date_range ബിലാവലിന്റെ തലവെട്ടുന്നവർക്ക് രണ്ടുകോടിയെന്ന് ബി.ജെ.പി നേതാവ്
ബഗ്പത് (യു.പി): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിലാവൽ ഭുട്ടോയുടെ തലവെട്ടുന്നവർക്ക് രണ്ടുകോടി ഇനാം പ്രഖ്യാപിച്ച് ബി.ജെ.പി നേതാവ്. ബഗ്പത് ജില്ല പഞ്ചായത്ത് അംഗം മനുപാൽ ബൻസാൽ കലക്ടറേറ്റിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനുപിന്നാലെ ജനക്കൂട്ടം മനുപാൽ ബൻസാൽ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി. പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച ബൻസാൽ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.