Posted On
date_range Updated On
date_range ഉമർഖാലിദ് വധശ്രമക്കേസിലെ പ്രതിക്ക് 211 വോട്ട്
ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേനക്കുവേണ്ടി മത്സരിച്ച ജവഹർലാൽ ന െഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി നേതാവ് ഉമർഖാലിദിെന വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി നവീൻ ദലാലിന് ലഭിച്ചത് 211 വോട്ട്. ബഹാദൂർഗഡ് മണ്ഡലത്തിലാണ് ഇയാൾ മത്സരിച്ചത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് പാർലമെൻറിന് അടുത്തുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിൽ വെച്ച് ഉമർഖാലിദിനു നേരെ വെടിവെപ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.