Posted On
date_range Updated On
date_range സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീണ് അമ്മയും മകനും മരിച്ചു
ഷിംല: ഹിമാചല്‍ പ്രദേശില്‍ കുളു ജില്ലയില്‍ സെല്‍ഫി എടുക്കുന്നതിനിടെ വിനോദ സഞ്ചാരികളായ അമ്മയും മകനും പുഴയില്‍ വീണ് മരിച്ചു. ബഹാങ്ങില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്.
സൗത്ത് ഡല്‍ഹി സ്വദേശിയായ 37കാരിയും 12കാരനായ മകനുമാണ് ജീവന്‍ നഷ്ടപ്പെട്ടത്.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.