പാകിസ്​താനുവേണ്ടി ദൃശ്യങ്ങൾ പകർത്തി നൽകി; രജൗരിയിൽ രണ്ടുപേർ പിടിയിൽ

ശ്രീ​ന​ഗ​ർ: പാ​കി​സ്​​താ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ചെ​യ്​​ത ര​ണ്ടു​പേ​ർ ജ​മ്മു-​ക​ശ്​​മീ​രി​ലെ ര​ജൗ​രി അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ൽ പി​ടി​യി​ലാ​യി.

സൈ​ന്യ​ത്തിന്‍റെ സു​ര​ക്ഷ പ്രാ​ധാ​ന്യ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളും മ​റ്റും വി​ഡി​യോ എ​ടു​ത്ത്​ കൈ​മാ​റി​യ​തി​നാ​ണ്​ ന​സീ​ർ ഹു​സൈ​ൻ, മു​ഹ​മ്മ​ദ്​ മു​ക്താ​ർ എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യ​ത്. പ​ണ​ത്തി​നു​​വേ​ണ്ടി​യാ​യി​രു​ന്നു കൃ​ത്യം. നേ​ര​ത്തേ 'രാ​ഷ്​​ട്രീ​യ റൈ​ഫി​ൾ​സി'‍െൻറ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച സ്ഥ​ല​ത്തി​െൻറ ദൃ​ശ്യ​മാ​ണ്​ പ​ക​ർ​ത്തി​യ​ത്.

ഇ​തി​ലൊ​രാ​ൾ സൈ​ന്യ​ത്തി‍െൻറ ചു​മ​ടെ​ടു​പ്പു​കാ​ര​നും ര​ണ്ടാ​മ​ത്തെ​യാ​ൾ ഇ​യാ​ളു​ടെ ബ​ന്ധു​വു​മാ​ണ്.​ പൊ​ലീസിന്‍റെ​യും സൈ​ന്യ​ത്തിന്‍റെ​യും സം​യു​ക്ത സം​ഘ​മാ​ണ്​ നൗ​ശേ​റ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - two arrested at rajouri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.