കമൽ ഹാസൻ പാർട്ടി ​പ്രഖ്യപിച്ചു; ട്വിറ്ററിൽ ട്രോളുകൾ നിറഞ്ഞു

കമൽ ഹാസൻ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന്​ കാത്തിരിക്കുകയായിരുന്നു ട്വിറ്ററാട്ടികൾ. കമലിനെ ട്രോളാൻ കിട്ടിയ മികച്ച അവസരം ഒത്തുകിട്ടിയതോടെ അവർ മീമുകളുമായി സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കി. 'മക്കൾ നീതി മയ്യം' എന്ന പേരിൽ ജനലക്ഷങ്ങളെ സാക്ഷി നിർത്തിയായിരുന്നു കമലി​​​​​െൻറ പാർട്ടി പ്രഖ്യാപനം.

ഒരു സിനിമയിൽ 10 അവതാരമായി എത്തിയ മഹാനടൻ ഒറ്റക്ക്​ പാർട്ടിയുടെ കാബിനറ്റിൽ കു​റേ അവതാരങ്ങളായി ഇരിക്കുന്നതും. കെജ്​രിവാളിനെ ചേർത്തുമൊക്കെയുള്ള ട്രോളുകൾ ട്വിറ്റർ യൂസർമാർ ഏറ്റെടുത്ത മട്ടാണ്​.

 

 

 

 

 

 

 

 

 

 

Tags:    
News Summary - Twitter Joins Kamal Haasan's Political Party With Hilarious Memes - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.