??????????? ??????

യു.പിയിൽ ട്രക്കും വാനും കൂട്ടിയിടിച്ച് തീപിടിച്ച് ഏഴ് പേർ മരിച്ചു

ലഖ്നോ: ഉത്തർ പ്രദേശിലെ ഉന്നാവോയിൽ ട്രക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചും. കൂട്ടിയിടിച്ച ഇരുവാഹനങ്ങളും തീപിടിച്ച് ആളുകൾ വെന്ത് മരിക്കുകയായിരുന്നു.

ലഖ്നോ-ആഗ്ര എക്സ്പ്രസ് വേയിലെ ടോൾ പ്ലാസക്ക് സമീപമായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Tags:    
News Summary - truck van collision uttar pradesh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.